


മെലൂഹയിലെ ചിരഞ്ജീവികൾ
₹250.00
₹213.00
-15%
In Stock (10 available)
1
About this Book
ഇതിഹാസം ഈശ്വരനാക്കി മാറ്റിയ ഒരു മഹാപുരുഷന്റെ വിസ്മയ കഥ. തിബറ്റിന്റെ താഴ്വാരങ്ങളിൽ നിന്ന് മെലൂഹയുടെ സംസ്കാരവിശേഷത്തിലേക്ക് കുടിയേറുന്ന ശിവൻ എന്ന പച്ചയായ മനുഷ്യൻ തന്റെ കർമ്മകാണ്ഡത്തിലൂടെ മഹാദേവനാകുന്ന വിസ്മയ കഥ. മെലൂഹ എന്ന സംസ്കൃതിയുടേയും, മനുഷ്യവംശത്തിന്റെയും ദേവനായി അവതരിപ്പിക്കുന്ന ശിവനെ ഇതിഹാസത്തിനപ്പുറത്തേക്ക് നയിക്കുന്ന ഉത്കൃഷ്ട രചന.
Author | രാജൻ തുവ്വാര |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | March 8, 2025 |