അയ്യൻകുന്ന്
₹100.00
₹85.00
-15%
In Stock (10 available)
1
About this Book
ഷാജു പാറയ്ക്കലിന്റെ അയ്യൻകുന്ന് എന്ന കഥാ സമാഹാരത്തി ന്റെ പ്രധാന സവിശേഷത വിഷയവൈവിധ്യം തന്നെയാണ്. കോ വിഡ് മുതൽ ക്യാൻസർ വരെ ഇതിൽ വിഷയമായി വരുന്നു. ആ ദിവാസി മുതൽ ദേവദാസി വരെ കഥാപാത്രങ്ങളാകുന്നു. ഇരിട്ടി മുതൽ ഇറ്റലി വരെ ആഖ്യാനസ്ഥലമാകുന്നു. മസ്തകത്തിൽ മണ്ണുവാരിയിട്ട് തുമ്പിക്കൈ ഉയർത്തി മലകളെ ഇടിച്ചു നിരത്തുന്ന ജെ.സി.ബി, സൈബർലോകം മനുഷ്യബന്ധ ങ്ങളിലലുണ്ടാക്കുന്ന മാറ്റങ്ങൾ, ആചാരങ്ങളുടെ മറവിൽ നട ക്കുന്ന ക്രൂരതകളുടെ നേർചിത്രങ്ങൾ... എല്ലാം ഈ കഥകളിൽ ശക്തമായി ആവിഷ്കരിക്കുന്നുണ്ട് കഥാകൃത്ത്.
Author | ഷാജു പാറയ്ക്കൽ |
Language | മലയാളം |
Publisher | പായൽ ബുക്സ് |
Release Date | December 27, 2024 |