അനന്തഗോപനെന്ന ആൽക്കെമിസ്റ്റ്
₹110.00
₹94.00
-15%
In Stock (10 available)
1
About this Book
ഗൗതമന്റെ കണ്ണുകൾ മെല്ലെ പുറത്തെ കാഴ്ചകളിലേക്ക് തിരിഞ്ഞു. അകന്നുപോകുന്ന പുഴയും കുന്നുകളെയും അവനു കാണാം. അവ യെ നോക്കിനിൽക്കവേ ബസ്സിന്റെ ടയറുകൾ മുകളിലേക്കുയർന്ന് പക്ഷി കളായി മാറി. അവ ആകാശത്തിലൂടെ പറക്കുകയാണ്. അപ്പോൾ ബസ്സൊരു ബോട്ടായി. റോഡൊരു പുഴയും, ആ പുഴയിലൂടെ അവൻ തളിപ്പറമ്പിലേക്കുള്ള യാത്ര തുടർന്നു. ജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങളെ ഇഴ ചേർത്തെടുത്ത പ്രമേയപരി സരങ്ങളാൽ സമകാലിക മനുഷ്യാവസ്ഥയുടെ അയുക്തികതയെ ആവിഷ്കരിക്കുന്ന 13 കഥകൾ.
Author | വിനോദ് തളിപ്പറമ്പ് |
Language | മലയാളം |
Publisher | പായൽ ബുക്സ് |
Release Date | December 27, 2024 |