ബഹറൈനിലെ കാക്കകൾ
₹200.00
₹170.00
-15%
In Stock (10 available)
1
About this Book
കാലമാപിനിയാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവി ന്റെ തുലിക. കാല ദേശങ്ങൾ കടന്ന് അദ്ദേഹത്തിന്റെ കഥ കൾ സഞ്ചരിയ്ക്കുന്നു. ദൈവത്താൽ മാറ്റിനിർത്തപ്പെട്ട ഗതികിട്ടാത്ത മനുഷ്യരുടെ ദൈന്യതയും വ്യഥകളുമാണ് ആ കഥകൾ നിറയെ. ജീവിതത്തിന്റെ പൊള്ളലുകളിൽ നർമ്മത്തിന്റെ തലോടലുകളാൽ പങ്കു വെയ്ക്കപ്പെടുന്ന ദാർശനിക സുഖം ഈ സമാഹാരത്തിലെ കഥകളെ വ്യത്യസ്തവും അനശ്വരവുമാക്കുന്നു. ശീതക്കാറ്റിൽ ചുളിച്ചുരുങ്ങി, കടലിലെ കുറ്റികളിന്മേൽ ജീവനുവേണ്ടി അള്ളിപ്പിടിച്ചു വിറയ്ക്കുന്ന ബഹ് റിനിലെ കാക്കകളുടെ യുള്ളിലും ലോകത്തിലെ മുഴുവൻ ബഹിഷ്കൃതരുടേ യും അനാഥരുടേയും ചകിതമായ ആത്മാക്കൾ കുടിപാർ ക്കുന്നുണ്ട്. -എസ്.എൻ.റോയ്
Author | ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | December 27, 2024 |