ആളേറെ കൂടും പെരും ചുഴലി
Cover Image
additionalImages-1735867932532.jpg- 1

ആളേറെ കൂടും പെരും ചുഴലി

₹220.00 ₹187.00 -15%
In Stock (10 available)
1
About this Book

ആത്മകഥനത്തിലെ അതിപ്രതാപഗുണവാനും പഴയ മഹാനുമായ ഞാൻ എന്ന 916 ശുദ്ധതാസങ്കല്പത്തെ അട്ടിമറിച്ചുകൊണ്ട് ദുറാവായ, ലൂട്ടിമസ്സായ കേടും പരിക്കും വേവലാതിയും ബേജാറും ബെക്കറയുമുള്ള പച്ചയായ 'ഞാൻ' എന്ന ഉത്തമപുരുഷാഖ്യാനതന്ത്രം എം. വി. ഷാജിയുടെ കഥകളുടെ സവിശേഷത യാണ്. ഈ അവനവൻകഥകൾ തന്റെ ദേശത്തിന്റെയും അവിടത്തെ അസംഖ്യം മനുഷ്യരുടെയും കാൽനൂറ്റാണ്ടിലേറെക്കാലത്തെ കല്പിതജീവചരിത്രമാണ്.

Author എം. വി. ഷാജി
Language മലയാളം
Publisher പായൽ ബുക്സ്
Release Date December 27, 2024

You May Also Like

15% OFF
അനന്തഗോപനെന്ന ആൽക്കെമിസ്റ്റ്
അനന്തഗോപനെന്ന ആൽക്കെമിസ്റ്റ്

by വിനോദ് തളിപ്പറമ്പ്

₹110.00 ₹94.00
15% OFF
അയ്യൻകുന്ന്
അയ്യൻകുന്ന്

by ഷാജു പാറയ്ക്കൽ

₹100.00 ₹85.00
15% OFF
ബഹറൈനിലെ കാക്കകൾ
ബഹറൈനിലെ കാക്കകൾ

by ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

₹200.00 ₹170.00
15% OFF
20 ബീഹാർ കഥകൾ
20 ബീഹാർ കഥകൾ

by എഡിറ്റർ ഡോ: ആർസു

₹200.00 ₹170.00