


ഇന്ദ്രനീലം
₹70.00
₹60.00
-14%
In Stock (10 available)
1
About this Book
കാലത്തിനു പോലും മായ്ക്കാൻ കഴിയാത്ത ചുമർ ചിത്രങ്ങൾ പോലെ, അനുവാചകരുടെ ഹൃദയഭിത്തികളിൽ പതിഞ്ഞുകിടക്കുന്ന വർണപ്പൊലിമ യുള്ള കഥകളാണ് എസ്.കെ.പൊറ്റെക്കാട്ടിന്റേത്. എഴുത്തുകാരൻ കാണുന്ന കാഴ്ചകളിലും അനുഭവിക്കുന്ന അനുഭൂതികളിലും വായനക്കാരനേയും ഭാഗഭാക്കാക്കാനുള്ള അദ്ഭുതകരമായ കഴിവാണ് എസ്.കെ.പൊറ്റെക്കാട്ടിന്റെ രചനക ളിലെ സവിശേഷത. ദിവാകരന്റെ അച്ഛൻ, ടൈംപീസിന്റെ കഥ ഹമീർഖാൻ, പട്ടുകുപ്പായം, ചൂടി, ഒട്ടകം എന്നീ കഥകളും എസ്. കെ.യുടെ മറ്റുകഥകൾപോലെ ചേതോഹരം തന്നെയാണ്.
Author | എസ്.കെ.പൊറ്റെക്കാട്ട് |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | March 6, 2025 |