

തവിട്ടുകുരുവിയും തങ്കരാശു മാമനും
₹100.00
₹85.00
-15%
In Stock (10 available)
1
About this Book
ജീവിതത്തിൽ കഷ്ടപ്പെടുന്നവർ ഒരിക്കലും മറ്റുള്ളവരുടെ സാധനങ്ങൾ ആഗ്രഹിക്കില്ല. എന്തെങ്കിലും കാണാതായാൽ ഉടനെ നമ്മൾ അവരെ സംശയിക്കും. എന്താ കുട്ടാ , ഞാൻ പറയുന്നത് ശരിയല്ലേ? മാമൻ ചോദിച്ചു. കവിൻ തലയാട്ടി . അറിയപ്പെടുന്ന തമിഴ് ബാലസാഹിത്യകാരൻ മു.മുരുഗേഷിന്റെ ശ്രദ്ധേയമായ 16 കഥകളുടെ സമാഹാരം.
Author | മു.മുരുഗേഷ് |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | March 5, 2025 |