


പാട്ടിന്റെ ഉലച്ചിൽ
₹140.00
₹119.00
-15%
In Stock (10 available)
1
About this Book
ഹൃദയത്തിൽ സ്നേഹത്തിന്റെ നദിയുള്ള എഴുത്തുകാരിയാണ് മാധവിക്കുട്ടി. മലയാളിയുടെ ജീവിതത്തിൽ അവർ ഭാഷകൊണ്ട് മനോഹരങ്ങളായ മുഹൂർത്തങ്ങൾ സൃഷ്ടിച്ചു. കഥയ്ക്കും സ്വപ്നങ്ങൾക്കുമിടയിൽ നൃത്തം ചെയ്യുന്ന മാധവിക്കുട്ടിയെന്ന മഹാപ്രതിഭയുടെ ഏറ്റവും ശ്രദ്ധേയമായ കഥകളുടെ സമാഹാരം.
Author | മാധവിക്കുട്ടി |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | March 5, 2025 |