


എം. കൃഷ്ണൻ നായർക്ക് പ്രിയപ്പെട്ട വിശ്വോത്തരകഥകൾ
₹190.00
₹161.00
-15%
In Stock (10 available)
1
About this Book
ഗിദേ മോപ്പസാങ് • ആന്റൺ ചെക്കോവ് ബോൺസ്റ്റേൺ ബോൺസൺ • സാകി ഏണസ്റ്റ് ഹെമിംഗ് വേ • റുഡ്യാർഡ് കിപ്ലിങ് ഇസാക് ബാബേൽ • ആന്ദ്ര പ്ലാറ്റിനോവ് വ്വാലോദ് ഗാർഷിൻ - ഹെൻറിക് ക്ലെയ്സ്റ്റ് വിശ്വസാഹിത്യത്തെയും എഴുത്തുകാരെയും മലയാളികൾക്കു പരിചയപ്പെടുത്തിയ സാഹിത്യവാരഫലത്തിൽ എം. കൃഷ്ണൻ നായർ ക്ലാസിക് കഥകളായി പലവട്ടം വിശേഷിപ്പിച്ച വിശ്വോത്തരകഥകളുടെ സമാഹാരം.
Author | എം. കൃഷ്ണൻ നായർ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 18, 2025 |