


പ്രിയപ്പെട്ട 101 വിഷ്ണുനാരായണൻ നമ്പൂതിരിക്കവിതകൾ
₹330.00
₹281.00
-15%
In Stock (10 available)
1
About this Book
ഭാരതത്തിന്റെ മഹിതവും അമൂല്യവുമായ ദർശനധാരകളെ കവിതയുടെ കാന്തികമണ്ഡലത്തിലേക്കാവാഹിച്ച് അവയെ വിശ്രുതവും കാലാതീതവു മാക്കിയ കവിയാണ് വിഷ്ണുനാരായണൻ നമ്പൂതിരി, വിശിഷ്ടമായ ആ കാവ്യ പ്രപഞ്ചത്തിൽനിന്നും കവിയുടെ മകൾ അദിതി തനിക്കു പ്രിയപ്പെട്ട 101 കവിതകൾ തിരഞ്ഞെടുത്ത് സമാഹരിച്ചിരിക്കുന്നു.
Author | വിഷ്ണുനാരായണൻ നമ്പൂതിരി |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 16, 2025 |