(അ)വിശുദ്ധ മുറിവുകൾ
₹70.00
₹59.00
-16%
In Stock (10 available)
1
About this Book
"ഭാവനയുടെ സാധ്യതകളുടെ അതിരുകളിൽ നിന്ന് എന്നെ കൈകാട്ടി വിളിച്ച ഒരുപിടി കഥാപാത്രങ്ങളുടെ ജീവിതവഴിയിലൂടെ നടന്നെത്തിയതാണ് ഈ കവിതകൾ, കഥാപാത്രങ്ങൾ എന്നു വിളിക്കണോ. കൂട്ടിരിപ്പുകാരെന്നു വിളിക്കാ എന്നെനിക്ക് ഇപ്പോഴും സംശയമാണ്. പലരെയും കണ്ടറിയാം. ചിലരെ തൊട്ടറിയാം. അതുകൊണ്ടുതന്നെ ഈ മുപ്പത്തിരണ്ടു കവിതകളിലും എവിടെയെങ്കിലും ഞാനുണ്ട്. ചിലപ്പോൾ അന്നും ചിലപ്പോൾ കൂടെക്കരഞ്ഞും.... അജിത ടി.ജി
Author | അജിത ടി.ജി |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 28, 2024 |