ബാഖ് ബുഖും ഗൾഫ് നാടുകൾക്കൊരു ഗീതവും മറ്റു കവിതകളും
₹180.00
₹153.00
-15%
In Stock (10 available)
1
About this Book
ഒരു ദേശവും അതിന്റെ ആത്മീയ, ഭൗതിക ചരിത്രവും ഒരു കവിയിലൂടെ വിടർന്നുവരുന്നത് മറ്റൊരു ഭാഷയിൽ ആവാഹിക്കാൻ കവിമനസ്സുള്ള ഒരാൾക്കേ കഴിയൂ. ഭാഷാജ്ഞാനം കൊണ്ട് കവിതാ വിവർത്തനം നടത്താനാ കില്ല. ജലത്തിന്റെ തണുപ്പ് കുടിക്കാതെ അനുഭവിക്കാനും മണലിന്റെ വേവ് കൊള്ളാതെ അനുഭവിക്കാനുമുള്ള ജ്ഞാനം ആർജ്ജിക്കുന്നത് കൂടിയാണ് കവിപ്പട്ടത്തിന് അർഹനാക്കുന്നത്. രണ്ടു ഭാഷകൾക്കിടയിൽ ഊയലാടു മ്പോൾ സോണി ഇതറിഞ്ഞിരിക്കണം. അതിനാൽ മലയാ ളത്തിലേക്ക് ഈ കവിതകളെ ഇറക്കി വെയ്ക്കാൻ സോ ണിക്ക് അനായാസം കഴിഞ്ഞിരിക്കുന്നു. പി.എൻ. ഗോപീകൃഷ്ണൻ
Author | സോണി വേളൂക്കാരൻ |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | December 28, 2024 |