അക്ഷരങ്ങൾ പറഞ്ഞത്
₹200.00
₹170.00
-15%
In Stock (10 available)
1
About this Book
കഥയും കവിതയും സംഗീതവുമായി സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സ്വരസാഹിതിയുടെ രണ്ടാമത്തെ പുസ്തകമാണ് അക്ഷര ങ്ങൾ പറഞ്ഞത് എന്ന കവിതാസമാഹാരം. നൂറ്റിഇരുപത്തിരണ്ട് കവി കൾ ചേർന്നൊരുക്കിയ ഈ പുസ്തകത്തിന്റെ ഉള്ളടക്കങ്ങൾ ഉജ്വലവും കാലാനുസൃതവും ആണെന്ന് എനിക്ക് ഉറപ്പിച്ചു പറയുവാൻ കഴിയും. ഈ പുസ്തകത്തിന്റെ പ്രസാധകൻ എന്ന നിലയിൽ അഭിമാനത്തോടെ 'അക്ഷരങ്ങൾ പറഞ്ഞത് 'എന്തെന്ന് ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നു. കൂടാതെ, ഇതിലെ ഓരോ കവികളും നാളെകളിൽ എഴുത്തിന്റെ ലോക ത്തെ മാണിക്യ കല്ലുകളാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. സ്നേഹപൂർവ്വം, മനോജ് കാട്ടാമ്പള്ളി പായൽ ബുക്സ്.
Author | എഡിററർ ഗീതാഞ്ജലി |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 28, 2024 |