അമ്മ മകൾക്ക് അയക്കാത്ത കത്തുകൾ
Cover Image
additionalImages-1735869610988.jpg- 1

അമ്മ മകൾക്ക് അയക്കാത്ത കത്തുകൾ

₹160.00 ₹136.00 -15%
In Stock (10 available)
1
About this Book

ഓർമ്മകളുടെ മധുരോദാരമായ കുട്ടിക്കാലവും തീപിടിച്ച ദാമ്പത്യജീവിതത്തിന്റെ ആന്തരിക സംഘർഷങ്ങൾ നിറ ഞ്ഞ യൗവ്വനവും സ്നേഹവാൽസല്യങ്ങളുടെ പുതുമഴ പെയ്തിറങ്ങുന്ന വാർധക്യവുമൊക്കെ കവിതയിൽ പകർ ത്തിവയ്ക്കുകയാണ് ഈ കവി. കാവ്യാത്മകമായ രചനാ ശിൽപ്പങ്ങളാക്കി സമകാലിക വിഷയങ്ങളെ മാറ്റിപ്പണിയു ന്ന സർഗദൗത്യമാണ് ഒ.ബി. ശ്രീദേവി പിന്തുടരുന്നത്. ചില തൊക്കെ ആവർത്തിച്ചു പറഞ്ഞുറപ്പിക്കുന്നതിന്റെ തന്റേട വും ചങ്കൂറ്റവും ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു. -ഡോ. ചായം ധർമ്മരാജൻ

Author ഒ.ബി. ശ്രീദേവി
Language Malayalam
Publisher പായൽ ബുക്സ്
Release Date December 28, 2024

You May Also Like

16% OFF
(അ)വിശുദ്ധ മുറിവുകൾ
(അ)വിശുദ്ധ മുറിവുകൾ

by അജിത ടി.ജി

₹70.00 ₹59.00
15% OFF
അക്ഷരങ്ങൾ പറഞ്ഞത്
അക്ഷരങ്ങൾ പറഞ്ഞത്

by എഡിററർ ഗീതാഞ്ജലി

₹200.00 ₹170.00
15% OFF
അക്ഷരപ്പൊലിമ
അക്ഷരപ്പൊലിമ

by ഡോ. ഏ.കെ. നമ്പ്യാർ

₹110.00 ₹94.00
15% OFF
ബാഖ് ബുഖും ഗൾഫ് നാടുകൾക്കൊരു ഗീതവും മറ്റു കവിതകളും
ബാഖ് ബുഖും ഗൾഫ് നാടുകൾക്കൊരു ഗീതവും മറ്റു കവിതകളും

by സോണി വേളൂക്കാരൻ

₹180.00 ₹153.00