അക്ഷരപ്പൊലിമ
₹110.00
₹94.00
-15%
In Stock (10 available)
1
About this Book
ജീവിതയാത്രയിൽ കൂടെപ്പോന്ന നിമിഷങ്ങളെ കോർത്തൊരുക്കിയ മാലികയാണ് ഡോ. ഏ.കെ നമ്പ്യാരുടെ ഈ കാവ്യസമാഹാരം, അതിവിലോലമായ മനസ്സിന്റെ തന്ത്രിയിൽ കാലവും ലോകവും വിരൽ ചേർത്തുണർത്തുന്ന നാദസൗന്ദര്യങ്ങളുൾച്ചേർന്ന ഈ കവിതകളുടെ അർത്ഥദീപ്തിയും ഭാവസൗകുമാര്യവും മസാനുഭവക്ഷമതയും ഒക്കെ അനുഭവിച്ചറിയേണ്ടതുതന്നെ. ഈ കൃതിയിൽ തൊടുമ്പോൾ നിങ്ങൾ | ഡോ. ഏ.കെ. നമ്പ്യാരെ തൊടുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെ തൊടുന്നു. അദ്ദേഹത്തിന്റെ കാലത്തെ, ചിന്തകളെ ലോകത്തെ, മനസ്സിനെ ഒക്കെ തൊടുന്നു. അത്രയ്ക്കു കാലത്തെയും ലോകത്തെയും ജീവിതത്തെയും കടഞ്ഞുണ്ടാക്കിയതാണ് ഈ കവിതകൾ. ആ ജീവിതയാത്രയും അതിൽ പ്രതിഫലിച്ച സാമൂഹിക ജീവിതാവസ്ഥകളും ഇതിൽ സർഗ്ഗാത്മകമായിത്തന്നെ പ്രതിഫലിച്ചുനിൽക്കുന്നു. കേവല വസ്തുസ്ഥിതികഥനമായല്ല, പിന്നെയോ? അതിന്റെ ഭാവാത്മകപരിണതിയുടെ | സത്തയായി! പ്രഭാവർമ്മ (അവതാരികയിൽ നിന്ന്)
Author | ഡോ. ഏ.കെ. നമ്പ്യാർ |
Language | Malayalam |
Publisher | ബ്ലൂ ഇങ്ക് ബുക്ക്സ് |
Release Date | December 28, 2024 |