


പ്രഭാത നടത്തത്തിൽ ഒരു നായക്കുട്ടി
₹170.00
₹144.00
-15%
In Stock (10 available)
1
About this Book
കാളിദാസൻ മുതൽ കുഞ്ഞിരാമൻ നായർ വരെയുള്ള മഹാകവികൾ ഉൾപ്പെടെയുള്ളവരുടെ സ്മരണകളിലും നിത്യജീവിതസന്ദർഭങ്ങളിലും സാമൂഹികസമസ്യകളിലും കൂടി ജീവന്റെ ലവണലാവാപ്രവാഹങ്ങളെ കനകമാക്കുന്ന കൊന്നയാക്കുന്ന കാൽപ്പനികമന്ത്രവാദം ഈ കവിതകളിൽ കവി സൂക്ഷ്മതയോടെ പ്രയോഗക്ഷമമാക്കുന്നുണ്ട്. -സച്ചിദാനന്ദൻ മലയാള കവിതയുടെ അനുസൃതവും ബഹുമുഖവുമായ കാവ്യധാരകളെ ആവാഹിച്ച് സ്വതസ്സിദ്ധമായ വഴിയിലൂടെ സഞ്ചരിക്കുന്ന ആലങ്കോട് ലീലാകൃഷ്ണന്റെ കവിതകൾ.
Author | ആലങ്കോട് ലീലാകൃഷ്ണൻ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 16, 2025 |