സമയമാപിനി
Cover Image
additionalImages-1739688545269.jpg- 1

സമയമാപിനി

₹210.00 ₹179.00 -15%
In Stock (10 available)
1
About this Book

ക്വാണ്ടം ബലതന്ത്രത്തിൽ പോസിറ്റീവും നെഗറ്റീവും സമന്വയിക്കുന്നതുപോലെ ജീവിതവും മരണവും ചേർന്നു. അല്ലെങ്കിൽ രണ്ടുമല്ലാതായിത്തീരുന്ന അവസ്ഥയുടെ ദുരൂഹമായ പശ്ചാത്തലത്തിൽ മനുഷ്യന്റെ ഒടുങ്ങാത്ത പകയും ദാമ്പത്യമെന്ന സങ്കീർണ്ണതയും വിഷയമാകുന്ന മരണവക്ത്രത്തിലെ പൂച്ച, അസ്ഥിരതയ്ക്കുമേൽ പടുത്തുയർത്തപ്പെട്ട ഓർമ്മയുടെ ഭൂഖണ്ഡങ്ങളെ സമയസങ്കൽപ്പമെന്ന അളവുകോൽകൊണ്ട് തിട്ടപ്പെടുത്താനുള്ള മനുഷ്യന്റെ എക്കാലത്തെയും ശ്രമങ്ങളെ പുത്തനായി വ്യാഖ്യാനിക്കുന്ന സമയമാപിനി, ഭൂതം, വർത്തമാനം, ഭാവി എന്നീ കാലഭേദങ്ങളോ സത്യം, മിഥ്യ എന്ന വേർത്തിരിവോ ഇല്ലാതെ ജീവിതത്തിൽ നിന്നും മരണത്തിലേക്കുള്ള അനന്തമായ ഇടനാഴി താണ്ടുന്നവന്റെ മതിഭ്രമരേഖയാകുന്ന സ്വപ്നണികളുടെ രാത്രി ലോകാവസാനം, സ്റ്റീഫൻ ഹോക്കിങ്ങിന്റെ പന്തയം, മാന്ത്രികപ്പെട്ടി ജ്വാലാലൈബ്രറിയിലെ തീപ്പിടുത്തം, ഒരു പന്തയത്തിന്റെ അന്ത്യം, ജീവിതത്തിനും മരണത്തിനും ഇടയിൽ ചില കട്ടുകൾ തുടങ്ങി ഒൻപതു രചനകൾ. പ്രവീൺ ചന്ദ്രന്റെ ആദ്യ കഥാസമാഹാരം.

Author പ്രവീൺ ചന്ദ്രൻ
Language Malayalam
Publisher മാതൃഭൂമി ബുക്ക്സ്
Release Date February 16, 2025

You May Also Like

15% OFF
ആളേറെ കൂടും പെരും ചുഴലി
ആളേറെ കൂടും പെരും ചുഴലി

by എം. വി. ഷാജി

₹220.00 ₹187.00
Bestseller
15% OFF
അനന്തഗോപനെന്ന ആൽക്കെമിസ്റ്റ്
അനന്തഗോപനെന്ന ആൽക്കെമിസ്റ്റ്

by വിനോദ് തളിപ്പറമ്പ്

₹110.00 ₹94.00
15% OFF
അയ്യൻകുന്ന്
അയ്യൻകുന്ന്

by ഷാജു പാറയ്ക്കൽ

₹100.00 ₹85.00
15% OFF
ബഹറൈനിലെ കാക്കകൾ
ബഹറൈനിലെ കാക്കകൾ

by ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

₹200.00 ₹170.00