


റഷ്യൻ കഥകൾ
₹220.00
₹187.00
-15%
In Stock (10 available)
1
About this Book
റഷ്യൻ കഥകൾ -എം കെ ശ്രീകുമാർ ആന്റൺ ചെക്കോവ് . ലിയോ ടോൾസ്റ്റോയ് ഫയദോർ ദസ്തയേവ്സ്കി • മാക്സിം ഗോർക്കി ഇവാൻ നിൻ . അലക്സാണ്ടർ പുഷ്കിൻ ലിഡിയ സെലീന • മിഖായേൽ ബുൾഗാക്കോവ്. ലിയോനിഡ് ആന്ദ്രിയവ് ലോകസാഹിത്യഭൂപടം തന്നെ മാറ്റിവരച്ച് റഷ്യൻ സാഹിത്യലോകത്തുനിന്നുമുള്ള തിരഞ്ഞെടുത്ത ഒൻപതു കഥകളുടെ സമാഹാരം. പത്തൊൻപതാം നൂറ്റാണ്ടിലെ മഹാരഥന്മാരെയും അവർക്കു പിന്നാലെ വന്നവരെയും ഇവിടെ ഒന്നിച്ചനുഭവിക്കാം. വിപ്ലവപൂർവ്വ റഷ്യയുടെയും വിപ്ലവാനന്തര സോവിയറ്റ് യൂണിയന്റെയും മനോവ്യാപാരങ്ങളിലൂടെയുള്ള ഒരു സഞ്ചാരം, ഒപ്പം അക്കാലത്തെ ജീവിതയാഥാർത്ഥ്യങ്ങളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടവും.
Author | എം കെ ശ്രീകുമാർ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 16, 2025 |