


മൂന്നു സ്ത്രീകഥകൾ
₹170.00
₹144.00
-15%
In Stock (10 available)
1
About this Book
സ്ത്രീകളുടെ സവിശേഷമായ മാനസികലോകത്തിന്റെയും ചിത്തവൃത്തികളുടെയും ഉള്ളിലേക്കിറങ്ങിച്ചെല്ലുന്ന, വിശ്വസാഹിത്യത്തിലെ മികച്ച കഥാകൃത്തുക്കളിലൊരാളായ ചെക്കോവിന്റെ മനോഹരങ്ങളായ മൂന്നു കഥകളുടെ സമാഹാരം. സെർഗെയ് നിൻ പുരസ്കാരജേതാവായ ശരത് മണ്ണൂരിന്റെ പരിഭാഷ.
Author | ശരത് മണ്ണൂർ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 16, 2025 |