


പ്രണയാഗ്നി
₹210.00
₹179.00
-15%
In Stock (10 available)
1
About this Book
കഥപറച്ചിലിലെ അനായാസതയാണ് ധന്യാരാജിന്റെ കഥകളുടെ മുഖമുദ്ര. ചുറ്റുവട്ടത്തുനിന്നും ആളുകളിൽനിന്നും ഓർമ്മകളിൽനിന്നും പത്രവാർത്ത കളിൽനിന്നുമൊക്കെ കഥകൾ കണ്ടെടുക്കുമ്പോഴും ഈ അനായാസത ഇവിടെ ദൃശ്യപ്പെടുന്നു. പൊതുവിൽ സ്ത്രീജീവിതങ്ങളുടെ സൂക്ഷ്മതകളെ ഒരു മൈക്രോസ്കോപ്പിലെന്നവണ്ണം വിടർത്തിക്കാണിക്കു കയാണ് ഈ കഥാകൃത്ത്. മകൾ, കാമുകി, ഭാര്യ, അമ്മ തുടങ്ങി സ്ത്രീയുടെ നിത്യാവസ്ഥകളെ ചിത്രീകരിക്കുന്ന അകത്തളം, പ്രണയാഗ്നി, നാനാർത്ഥം, ജീവനം, അപരൻ തുടങ്ങി ധന്യാരാജിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം.
Author | ധന്യാരാജ് |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 16, 2025 |