


പാത്തു മാധവ്
₹190.00
₹162.00
-15%
In Stock (10 available)
1
About this Book
പാത്തു മാധവ് ഭൂതകാലത്തിലേക്കുള്ള യാത്രകൂടിയാണ്. രസച്ചരടുകൾ പൊട്ടാത്ത കഥകളുടെ പൊരുളുകൾ തേടിയുള്ള യാത്രയാണിത്. വായനക്കാരെ ഒപ്പം കൊണ്ടുപോകാൻ ഈ കഥകൾക്ക് കഴിയുന്നുണ്ട്. വായന ഇവിടെ ഒരു യാതനയാവുന്നില്ല. നമ്മുടെ നാട്ടിൻപുറത്തിന്റെ കാലവും ചരിത്രവും ഈ കഥയുള്ള കഥകളിൽ കാണാം. സ്വന്തം ജീവിതപരിസരങ്ങളിൽനിന്ന് പെറുക്കിയെടുത്ത അലി പള്ളിയാലിന്റെ ഈ കഥകൾക്കു വേരുകളുണ്ട്. - പി.കെ. പാറക്കടവ് ചെറിയ കഥകളുടെ ധ്വനിയും ഭംഗിയും സൂക്ഷിക്കുന്ന സമാഹാരം.
Author | അലി പള്ളിയാൽ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 16, 2025 |