


തിരഞ്ഞെടുത്ത കഥകൾ
₹230.00
₹195.00
-15%
In Stock (10 available)
1
About this Book
ഗോവയുടെ വൈവിദ്ധ്യപൂർണ്ണവും സമ്പന്നവുമായ പൈതൃകത്തെ പുൽകുന്നതിനു വിമുഖത കാണിക്കാത്ത ദാമോദർ മഹാനായ എഴുത്തുകാരനും വ്യക്തിയുമാണ്. മതഭ്രാന്തിനും വർഗ്ഗീയതയ്ക്കുമെതിരെ നിലകൊള്ളാൻ അദ്ദേഹം കാണിക്കുന്ന ധീരതയും മാതൃകാപരമാണ്. -അമിതാവ് ഘോഷ് പുരോഗമനാത്മകമായ കാര്യങ്ങൾക്കായി നിലകൊള്ളുമ്പോൾപ്പോലും, മറ്റ് ഇന്ത്യൻ എഴുത്തുകാർ സമൂഹത്തിൽ നിന്ന് വേറിട്ടുനിൽക്കുന്നവരാണ്. അവർ വ്യത്യസ്തമായ ജീവിതശൈലി പുലർത്തുകയും തങ്ങൾക്കു ചുറ്റുമുള്ളവരിൽനിന്ന് അകന്ന് സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ വർത്തിക്കുകയും ചെയ്യുന്നു... എന്നാൽ മൗസോ വേർതിരിവില്ലാത്തവിധം സ്വന്തം ഗ്രാമത്തോടും അയൽക്കാരോടും സംസ്ഥാനത്തോടും ചേർന്നുനിൽക്കുന്നു.
Author | ദാമോദർ മൗസോ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 16, 2025 |