


കൊള്ളിമീനാട്ടം
₹160.00
₹136.00
-15%
In Stock (10 available)
1
About this Book
അങ്ങേയറ്റം അയത്നലളിതമായാണ് എസ്.ആർ. ലാൽ കഥകൾ എഴുതുന്നത്. കഥകളിൽ വിഷയവൈവിദ്ധ്യവും ഭാവസാന്ദ്രതയും ഒരേസമയം കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിക്കുന്നു. കാലത്തിന്റെ മാറ്റങ്ങൾ ഈ കഥകൾ സമഗ്രമായി ഉൾക്കൊണ്ട് അവതരിപ്പിക്കുന്നു. തന്റെയിടങ്ങളിൽനിന്ന് കഥകൾ കണ്ടെടുക്കുമ്പോഴും അതിന്റെ സംവേദനശേഷി സാർവ്വലൗകികമാണ്. അടക്കമുള്ള ഒരു കലാശിൽപ്പി ഈ കഥകളുടെ പിന്നിൽ വായനക്കാരെ കാത്തിരിപ്പുണ്ട്. കൊള്ളിമീനാട്ടം, രണ്ടു സ്നേഹിതർ, ചിരി, അടക്കം, അപരാജിതോ തുടങ്ങി എസ്.ആർ. ലാലിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം.
Author | എസ്.ആർ. ലാൽ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 16, 2025 |