മറയില്ലാതെ മറവിയില്ലാതെ
Cover Image
additionalImages-1739673982409.jpg- 1

മറയില്ലാതെ മറവിയില്ലാതെ

₹370.00 ₹314.00 -15%
In Stock (10 available)
1
About this Book

ഒരുപക്ഷേ, പോലീസിനെ തിരിച്ചറിഞ്ഞാൽ കൊള്ളക്കാർ ആദ്യം വെടിവെക്കുന്നത് എന്നെ ആയിക്കൂടെന്നുമില്ല. നിലത്തു കിടന്നാലും വെടിയേൽക്കില്ലെന്ന ഉറപ്പൊന്നുമില്ല. എങ്കിലും ഞാനൊന്നും പറഞ്ഞില്ല. പിറ്റേന്ന് വരാമെന്നു പറഞ്ഞ് പോലീസ് മടങ്ങിപ്പോയി. പിറ്റേന്ന് പറഞ്ഞ സമയത്തുതന്നെ പോലീസെത്തി. ഞങ്ങൾ എല്ലാ സന്നാഹങ്ങളോടുംകൂടി മോഷ്ടാക്കളുടെ സങ്കേതം ലക്ഷ്യമാക്കി പുറപ്പെട്ടു... ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ അംഗവും കത്തോലിക്കാ കോൺഗ്രസ്സിന്റെ മുൻ പ്രസിഡന്റുമായ വി.വി. അഗസ്റ്റിന്റെ സംഭവബഹുലമായ ജീവിതാനുഭവങ്ങൾ. ബോംബെയിലെ പ്രമുഖ കമ്പനികളിലെ ടെക്നീഷ്യൻ, വിദഗ്ദ്ധനായ എൻജിനീയർ, ഇറാൻ-ഇറാഖ് യുദ്ധകാലത്ത് മിഡിൽ ഈസ്റ്റിലും യൂറോപ്പിലുമായി പടർന്നുകിടന്ന ഒരു വലിയ വ്യവസായശൃംഖലയുടെ ഉടമ. നിർണ്ണായക വിഷയങ്ങളിൽ ന്യൂനപക്ഷങ്ങൾക്കുവേണ്ടി ഇടപെട്ടു പ്രവർത്തിച്ച ന്യൂനപക്ഷ കമ്മീഷൻ അംഗം, കർഷകക്കൂട്ടായ്മയുടെ നേതൃത്വമലങ്കരിച്ച കർഷകൻ, രാഷ്ട്രീയനേതാവ്, പരിസ്ഥിതിപ്രവർത്തകൻ... തുടങ്ങി വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ച ഒരു വ്യക്തിയുടെ സാഹസികവും വിസ്മയകരവുമായ ഈ ആത്മകഥ ജീവിതവിജയത്തിനുള്ള പ്രചോദനാത്മകമായ ഒരു കൈപ്പുസ്തകവുംകൂടിയാകുന്നു.

Author വി വി അഗസ്റ്റിൻ
Language Malayalam
Publisher മാതൃഭൂമി ബുക്ക്സ്
Release Date February 16, 2025

You May Also Like

15% OFF
മറന്നുവെച്ച കരച്ചിലിനൊപ്പം
മറന്നുവെച്ച കരച്ചിലിനൊപ്പം

by ശാന്ത കാവുമ്പായി

₹450.00 ₹383.00
15% OFF
വഴിയും വെളിച്ചവും
വഴിയും വെളിച്ചവും

by കല്പക ഗോപാലൻ

₹350.00 ₹298.00
15% OFF
ഒരു മുളംതണ്ട് മുരളികയായപ്പോൾ
ഒരു മുളംതണ്ട് മുരളികയായപ്പോൾ

by ശോഭന രവീന്ദ്രൻ

₹400.00 ₹340.00
15% OFF
എന്റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ
എന്റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ

by പിരപ്പൻകോട് മുരളി

₹1400.00 ₹1190.00