വഴിയും വെളിച്ചവും
₹350.00
₹298.00
-15%
In Stock (10 available)
1
About this Book
വെള്ളിക്കരണ്ടിയുമായി പിറന്നുവീണതല്ല. കൽപക ഗോപാലൻ. അതിതീക്ഷ്ണമായ ദാരിദ്ര്യത്തിന്റെ ഉഷ്ണ രാശിയിലൂടെ, പാറാലയത്തിൽ നിന്നും പാതിവഴിയിൽ ഇറങ്ങി ഓടാൻ നിയോഗിക്കപ്പെട്ട രോഗങ്ങളുടെയും അവ ഗണനകളുടെയും അമാവാസി നാളുകളാൽ സമ്മർദപ്പെട്ട പരിതോപാവ സ്ഥകളിൽ നിന്നും; കഠിന പരിശ്രമങ്ങളുടെയും സമർപ്പണബോധത്തിന്റെയും ആത്മാർത്ഥതയുടെയും സമാനതയില്ലാത്ത പാഠങ്ങൾ രചിച്ച് മുന്നേറിയ വ്യക്തിപ്രഭാവമാണ് ഗോപാലന്റേത്. കല്പക ഗോപാലന്റെ സപ്തതി ആഘോഷത്തോടനു ബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ആത്മകഥ "വഴിയും വെളിച്ചവും' പുതുതായി വരുന്ന സംരംഭകർക്കും, പുതുതലമുറയ്ക്കും തീർച്ചയായും പ്രചോദനമായിരിക്കും. നാട്യങ്ങളുടെയും പ്രകടനപരതയുടെയും ഇടയിൽ ഇങ്ങനെ ഒരാൾ ഉണ്ടെന്ന് ഈ കൃതി വിളിച്ചുപറയുന്നു. -എൻ.കെ.പ്രേമചന്ദ്രൻ എം.പി
Author | കല്പക ഗോപാലൻ |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | January 14, 2025 |