എന്റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ
Cover Image
additionalImages-1737169283484.jpg- 1

എന്റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ

₹1400.00 ₹1190.00 -15%
In Stock (10 available)
1
About this Book

ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതാനുഭവങ്ങളുടെ സമഗ്രമായ സാക്ഷ്യപ്പെടുത്തലാണ് 'എന്റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ'. പാർട്ടിയെക്കുറിച്ചുള്ള ജാഗ്രവത്തായ നിരീക്ഷണങ്ങളും അന്വേഷണ ങ്ങളുമാണ് പിരപ്പൻകോട് മുരളിയുടെ ഈ ആത്മകഥ. അടുത്തുനിന്നും മാറിനിന്നും പാർട്ടിയെ നിരീക്ഷണവിധേയമാക്കിയതിന്റെ ഉൾക്കാഴ്ചകളാണ് ഇതിന്റെ ഉള്ളടക്കം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തെക്കൻ വടക്കൻ വീരഗാഥകൾക്കിടയിലെ പ്രവർത്തന വൈവിധ്യങ്ങളെ അതീവ ശ്രദ്ധയോടെ ഈ കൃതി വിലയിരുത്തുന്നു. തെക്കൻ തിരുവിതാംകൂറിൽ പ്രസ്ഥാനം നടത്തിയ സമരപോരാട്ടങ്ങളുടെ വിപുലമായ ഓർമകളാണ് ഈ പുസ്തകം. ദാരിദ്ര്യത്തെയും പീഡനത്തെയും അതിജീവിച്ച് ലാളിത്യത്തിലൂടെയും സമരമാർഗങ്ങളിലൂടെയും ജനഹൃദയങ്ങളിൽ ഒരു ചുവപ്പൻ നക്ഷത്രമായി മാറിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം ഇവിടെ തെളിയുന്നു. രാഷ്ട്രീയചരിത്രത്തെ അഗാധമാക്കിയ ആത്മകഥകളുടെ ഗണത്തിൽ ഔന്നത്യത്തോടെ നിൽക്കുന്ന കൃതിയാണ് പിരപ്പൻകോട് മുരളിയുടെ 'എന്റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ'.വായിച്ചിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ നിരവധി വെളിപ്പെടുത്തലുകളുടെ തുറന്ന പുസ്തകം.

Author പിരപ്പൻകോട് മുരളി
Language Malayalam
Publisher ഒലീവ് ബുക്ക്സ്
Release Date January 18, 2025

You May Also Like

15% OFF
മറന്നുവെച്ച കരച്ചിലിനൊപ്പം
മറന്നുവെച്ച കരച്ചിലിനൊപ്പം

by ശാന്ത കാവുമ്പായി

₹450.00 ₹383.00
15% OFF
വഴിയും വെളിച്ചവും
വഴിയും വെളിച്ചവും

by കല്പക ഗോപാലൻ

₹350.00 ₹298.00
15% OFF
ഒരു മുളംതണ്ട് മുരളികയായപ്പോൾ
ഒരു മുളംതണ്ട് മുരളികയായപ്പോൾ

by ശോഭന രവീന്ദ്രൻ

₹400.00 ₹340.00
15% OFF
ഞാൻ ജീവിച്ചു എന്നതിന്റെ തെളിവ്
ഞാൻ ജീവിച്ചു എന്നതിന്റെ തെളിവ്

by കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ

₹240.00 ₹204.00