മറന്നുവെച്ച കരച്ചിലിനൊപ്പം
₹450.00
₹383.00
-15%
In Stock (10 available)
1
About this Book
ശാന്ത കാവുമ്പായിയുടെ ജീവിതാനുഭവം തിരസ്കാരത്തിൽ നിന്നും ചേർത്തുപിടിക്കലിലേക്കുള്ള ഒരു യാത്രയാണ്. പൊള്ളുന്ന തിക്താനുഭവങ്ങ ളിൽ നിന്നും ശാന്ത ടീച്ചർ എന്ന വ്യക്തിയിലേക്കും എഴുത്തുകാരിയി ലേക്കുമുള്ള യാത്രക്കിടയിൽ ടീച്ചർ മനസ്സ് തുറക്കുമ്പോൾ വായനക്കാരന്റെ ഉള്ള് നീറുകയും ഒപ്പം നനവു പടർത്തുകയും ചെയ്യുന്നുണ്ട്. തീവ്രമായ ഒരു വായനാനുഭവം നൽകുന്ന കൃതിയാണ് മറന്നുവെച്ച കരച്ചിലിനൊപ്പം.
Author | ശാന്ത കാവുമ്പായി |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | January 13, 2025 |