ഒരു മുളംതണ്ട് മുരളികയായപ്പോൾ
Cover Image
additionalImages-1736833112796.jpg- 1

ഒരു മുളംതണ്ട് മുരളികയായപ്പോൾ

₹400.00 ₹340.00 -15%
In Stock (10 available)
1
About this Book

ശോഭചേച്ചിയുടെ ജീവിതം സത്യത്തിൽ വളരെ അത്ഭുതത്തോടെ നോക്കികാണേണ്ട ഒന്നാണ്. കുളത്തൂപുഴയിലെ ഒരു തനി നാടൻ പെൺകുട്ടി കുളത്തൂപ്പുഴ രവി എന്ന പാട്ടുകാരനെ വീട്ടുകാരുടെ സമ്മതമൊന്നുമില്ലാതെ വിവാഹം കഴിച്ചു മദ്രാസിലേക്ക് വരുന്നു. വളരെയധികം കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതമായിരുന്നു ആ സമയത്ത് എന്ന് ശോഭചേച്ചി പറഞ്ഞിട്ടുണ്ട്. ആ കാര്യങ്ങളൊക്കെ വളരെ വിശദമായി വിവരിക്കുന്ന ഇങ്ങനെയൊരു ആത്മകഥയ്ക്ക് അവതാരിക എഴുതാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എല്ലാവർക്കും ഒരു മുളംതണ്ട് മുരളികയായപ്പോൾ എന്ന ഈ ഹൃദയപുസ്തകം നല്ലൊരു വായനാനുഭവമാണ്. പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാം എന്ന് ഹൃദ്യമായി വരച്ചു കാട്ടുന്ന ജീവിത പാഠപുസ്തകമാണ്. -കെ.എസ്.ചിത്ര

Author ശോഭന രവീന്ദ്രൻ
Language Malayalam
Publisher കൈരളി ബുക്സ്
Release Date January 14, 2025

You May Also Like

15% OFF
മറന്നുവെച്ച കരച്ചിലിനൊപ്പം
മറന്നുവെച്ച കരച്ചിലിനൊപ്പം

by ശാന്ത കാവുമ്പായി

₹450.00 ₹383.00
15% OFF
വഴിയും വെളിച്ചവും
വഴിയും വെളിച്ചവും

by കല്പക ഗോപാലൻ

₹350.00 ₹298.00
15% OFF
എന്റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ
എന്റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ

by പിരപ്പൻകോട് മുരളി

₹1400.00 ₹1190.00
15% OFF
ഞാൻ ജീവിച്ചു എന്നതിന്റെ തെളിവ്
ഞാൻ ജീവിച്ചു എന്നതിന്റെ തെളിവ്

by കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ

₹240.00 ₹204.00