


ധ്വനിപ്രയാണം
₹450.00
₹382.00
-15%
In Stock (10 available)
1
About this Book
കേരളത്തിന്റെ ഒരു നൂറ്റാണ്ടുകാലത്തെ സാമൂഹികചരിത്രം അനുഭവ സാക്ഷ്യത്തോടെ ഹൃദയസ്പർശിയായി പങ്കിടുകയാണ് മലയാളത്തിന്റെ സ്നേഹമയിയായ അമ്മ ഡോ. എം. ലീലാവതി. വിദ്യകൊണ്ട് ചിറകുകൾ സമ്പാദിച്ച് ജ്ഞാനദേവതയുടെ നഭോമണ്ഡലത്തിൽ പറന്നെത്താൻ ശ്രമിക്കുന്ന ഒരു പെൺകുട്ടി നേരിടുന്ന അഗ്നിപരീക്ഷകളുടെ കലവറയില്ലാത്ത നേർചിത്രം, പെൺമയുടെ അതിജീവനത്തിന്റെ ഈ ഹൃദയരഹസ്യം കണ്ണുകൾ നനയാതെ, മനസ്സ് ആർദ്രമാകാതെയും, വായിച്ചു പോകാൻ ആവില്ല. -സി. രാധാകൃഷ്ണൻ പാരമ്പര്യത്തിൽനിന്ന് ഊർജ്ജം സ്വീകരിക്കുകയും ലാവണ്യശാസ്ത്രപരമായ അന്വേഷണങ്ങളിലൂടെ പൂർണതയെ പ്രാപിക്കുകയും ചെയ്യുന്ന, മലയാള നിരൂപണത്തിലെ മാതൃസ്വരമായ എം. ലീലാവതിയുടെ ആത്മകഥ.
Author | ഡോ .ലീലാവതി എം |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 15, 2025 |