


ജീവിതം ഒരു യാത്ര
₹230.00
₹195.00
-15%
In Stock (10 available)
1
About this Book
കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന കേരള റോഡ് വെയ്സ് (കെ.ആർ.എസ്.) പാർസൽ സർവ്വീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ മലബാറിലും ഗൾഫ് നാടുകളിലും പ്രശസ്തനായ സി.പി. കുഞ്ഞുമുഹമ്മദിന്റെ ആത്മകഥയാണിത്. പലതരം ബിസിനസ്സിൽ എന്ന പോലെ രാഷ്ട്രീയരംഗത്തും സാമൂഹികസേവന മേഖലയിലും വിദ്യാഭ്യാസപ്രവർത്തനമണ്ഡലത്തിലും അനാഥസംരക്ഷണ വേദിയിലുമെല്ലാം പടർന്നുകിടക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. ഇന്ത്യയ്ക്കകത്തും പുറത്തും വ്യാപകമായി യാത്ര ചെയ്തിട്ടുള്ള സി.പിയുടെ ഓർമ്മക്കുറിപ്പുകളിൽനിന്ന് വ്യവസായികൾക്കും വ്യാപാരികൾക്കും എന്നപോലെ പൊതുപ്രവർത്തകർക്കും സാധാരണവായനക്കാർക്കും ഒരുപാടു പഠിക്കാനുണ്ട്. രസകരമായി ഈ ഓർമ്മകൾ പകർത്തിയിരിക്കുന്നു.
Author | സി.പി. കുഞ്ഞുമുഹമ്മദ് |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 15, 2025 |