

വൈലോപ്പിള്ളി സമ്പൂർണ്ണകൃതികൾ (വാല്യം-1)
₹750.00
₹638.00
-15%
In Stock (10 available)
1
About this Book
മലയാളിയുടെ ഏറ്റവും സൂക്ഷ്മമായ രഹസ്യങ്ങളിൽ രൂപകങ്ങളുടെ വിരലുകൾകൊണ്ടു സ്പർശിച്ച വൈലോപ്പിള്ളിയുടെ കവിതകൾ, ആത്മകഥ, നാടകം, ഗദ്യലേഖനങ്ങൾ, അസമാഹൃത രചനകൾ എന്നിവ ഉൾപ്പെടുത്തിയ സമ്പൂർണ്ണ സമാഹാരം, രണ്ടു വാല്യങ്ങളിൽ
Author | വൈലോപ്പിള്ളി |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 1, 2025 |