


ഭ്രാന്തൻപാറ
₹80.00
₹68.00
-15%
In Stock (10 available)
1
About this Book
ഈ സമാഹാരത്തിൽ പതിനൊന്ന് കവിതകളുണ്ട്. എല്ലാം ഛന്ദസ്കൃതം; താളനിബദ്ധം. രചനാപരമായ ഇണക്കവും ഒതുക്കവും ഉള്ളവ. മൊത്തത്തിൽ പാരായണസുഖം നൽകുന്ന കവിതകളാണവ. ഏറെക്കുറെ മനോഹരമായ പദശില്പവും ഛന്ദസ്സി ന്നിണങ്ങുന്ന ശയ്യയും, പദവിന്യാസവും, അർത്ഥ പുഷ്ടിയും ഈ കവിതകളെ ശ്രദ്ധേയമാക്കുന്നു. രാധാകൃഷ്ണൻ കാക്കശ്ശേരി
Author | മുള്ളത്ത് വേണുഗോപാലൻ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 1, 2025 |