


ദൈവം ആനിമേഷൻ പഠിച്ച കാലത്ത്
₹175.00
₹149.00
-15%
In Stock (10 available)
1
About this Book
മലയാളകവിതയിലെ ഏറ്റവും പുതിയ സമയക്രമമാണ്. ‘ദൈവം ആനിമേഷൻ പഠിച്ച കാലത്ത്’ എന്ന കവിതാ സമാഹാരം, യന്ത്രങ്ങളുടെ കാമനയിൽ മുങ്ങിപ്പോയ ന്യൂ ജനറേഷനെ കിളികളുടെ പൂക്കളുടെ, പൂമ്പാറ്റയുടെ സംഗീതവും നിറവും അനുഭവിപ്പിക്കുകയാണ് ഈ കവിത കൾ പ്രകൃതിയിലെ അഗാധമായ ഇരുട്ടിൽ ഒഴുകിപ്പോ കുന്ന അരുവിയുടെ ശബ്ദത്തിൽനിന്ന് ആർദ്രമായ സംഗീ തമുണർത്തുകയാണ് ഈ കവിതകളുടെ ഭാഷ, മണ്ണിൽ ഉറഞ്ഞുപോയ ഗന്ധങ്ങളെ ഇവ പിടിച്ചെടുക്കുന്നു.
Author | ആദിത്യ ശങ്കർ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 1, 2025 |