ജീവിതക്കാഴ്ച്ചകൾ
Cover Image
additionalImages-1738382926270.jpg- 1

ജീവിതക്കാഴ്ച്ചകൾ

₹125.00 ₹106.00 -15%
In Stock (10 available)
1
About this Book

പുരാണങ്ങളും മിത്തുകളും സമകാലീന വിഷയ ങ്ങളും ഇഴചേരുന്ന കവിതകളാണ് ജീവിതക്കാഴ്ച കൾ. താളം, വൃത്തം, ബിംബം തുടങ്ങി ഭാഷാസൗന്ദര്യ ത്തിൻ്റെ പൂക്കൾ വിടർത്തുകയാണ് ഈ കവിതകളി ലെല്ലാം. നമ്മുടെ ക്ലാസ്സിക് കാവ്യസംസ്കൃതി ഈ കവിതകളി ലെല്ലാമുണ്ട്. ചൊല്ലുഭംഗിയോടെ താളബോധ ത്തോടെ എഴുതപ്പെട്ട ഈ കവിതകൾ മലയാള– സംസ്കൃത സംസ്കാരത്തിൻ്റെ സംഭാവനയാണ്. ഭാഷയുടെ സൗന്ദര്യം നിറഞ്ഞൊഴുകുന്ന കവിതകൾ.

Author കെ. വി. ദേവകി ടീച്ചർ
Language Malayalam
Publisher കറൻറ് ബുക്ക്സ്
Release Date February 1, 2025

You May Also Like

16% OFF
(അ)വിശുദ്ധ മുറിവുകൾ
(അ)വിശുദ്ധ മുറിവുകൾ

by അജിത ടി.ജി

₹70.00 ₹59.00
15% OFF
അക്ഷരങ്ങൾ പറഞ്ഞത്
അക്ഷരങ്ങൾ പറഞ്ഞത്

by എഡിററർ ഗീതാഞ്ജലി

₹200.00 ₹170.00
15% OFF
അക്ഷരപ്പൊലിമ
അക്ഷരപ്പൊലിമ

by ഡോ. ഏ.കെ. നമ്പ്യാർ

₹110.00 ₹94.00
15% OFF
അമ്മ മകൾക്ക് അയക്കാത്ത കത്തുകൾ
അമ്മ മകൾക്ക് അയക്കാത്ത കത്തുകൾ

by ഒ.ബി. ശ്രീദേവി

₹160.00 ₹136.00