


കനം
₹90.00
₹77.00
-14%
In Stock (10 available)
1
About this Book
മലയാള കവിതയുടെ പുതിയ ഭാവുകത്വം. പൂർവ്വഭാരങ്ങൾ ഇല്ലാത്ത, മൗലികതയുടെ ഉൾക്കനമുള്ള കവിതകൾ. ധാർമ്മികമോ അധാർമ്മികമോ അല്ലാത്ത, കാല്പനികമോ അകാല്പനികമോ അല്ലാത്ത, സുന്ദരമോ വിരൂപമോ അല്ലാത്ത ഒരു കവികർമ്മത്തിന്റെ രഹസ്യമൊഴികളാണീ കവിതകൾ.
Author | പി.രാമൻ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 1, 2025 |