


ഉള്ളെഴുത്ത്
₹175.00
₹149.00
-15%
In Stock (10 available)
1
About this Book
ശ്രീ.പി.ജി.നാഥ് എഴുതിയ ‘ഉള്ളെഴുത്ത് എന്ന കഥകളുടെയും കുറിപ്പുകളുടെയും കവിതകളുടെയും സമാഹാരം വായിച്ചു. സന്തോഷം! തൊഴിൽ വഴി എഞ്ചിനീയറിംഗ് കോളേജ് അധ്വാപകനായ ഇദ്ദേഹം ജന്മവാസന നിമിത്തം എഴുത്തുകാരനാവാൻ വിധിക്കപ്പെട്ടിരിക്കുന്നു. ഇപ്പോൾ റിട്ടയർ ചെയ്തു സ്വസ്ഥനായിരിക്കുന്ന പി.ജി. നാഥ് ഇനിയും ധാരാളം എഴുതുമെന്നുറപ്പുണ്ട്. അതങ്ങനെയാണ് ഒരിക്കൽ എഴുത്തിന്റെ വഴിയിലേക്ക് തിരിഞ്ഞ ഒരാൾക്ക് മടക്കയാത്രയില്ല. – മാടമ്പ് കുഞ്ഞുകുട്ടൻ
Author | പി.ജി.നാഥ് |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 1, 2025 |