


ആത്മാക്കളുടെ ഭാരവണ്ടി വലിക്കുന്നവൾ
₹145.00
₹123.00
-15%
In Stock (10 available)
1
About this Book
സരളമായ കാവ്യഭാഷയാണ് ശ്രീലത സരസ്വതി എഴുതിയ “ആത്മാക്കളുടെ ഭാരവണ്ടി വലിക്കുന്നവൾ” എന്ന ഈ കാവ്യ സമാഹാരത്തിന്റെ മുഖമുദ്ര . ഭാവപ്രധാനമാണീ രചനകൾ. ജീവിതത്തിലെ ചില നിയോഗങ്ങൾ പൂർത്തീകരിക്കാൻ നിയു ക്തയായ കവി ശക്തമായ കാവ്യബിംബങ്ങളുടെ സഹായ ത്തോടെ കവിതയെ കൂട്ടുപിടിക്കുന്നു. അവ വായനക്കാരനെ അനുയാത്ര ചെയ്യുന്നു. പുതു താക്കോലിട്ട് ഹൃദയം തുറക്കുന്നു. ഒരേ വണ്ടിയിൽ അനേകം ജീവാത്മാക്കൾ അതു പക്ഷ ഭാരമല്ല, കടമയാകുന്നു .സംഘർഷഭരിതവും വൈവിധ്യ പൂർണ്ണ വുമായ ജീവിതാവസ്ഥകളുടെ അനാവരണം തന്നെ. കവിത കളെ ബുദ്ധിപരമായ വ്യായാമമാക്കാതെ ഹൃദയഭാഷയാക്കുന്ന മാന്ത്രികവിദ്യ.
Author | ശ്രീലത സരസ്വതി ഹരിപ്പാട് |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 1, 2025 |