


ഹരിതമോഹനവും മറ്റു കഥകളും
₹480.00
₹408.00
-15%
In Stock (10 available)
1
About this Book
ഭാഷയുടെ ഭിന്നപ്രകാരങ്ങളെ അയത്നലളിതമായി കഥയിലേക്ക് കൊണ്ടുവന്ന് ജീവിതത്തിന്റെ അത്യന്തഭിന്നമായ പടവുകളിലൂടെ എത്രയും സ്വഭാവികമായി കടന്നുപോകുന്ന കഥകളുടെ വിപുലമായ ലോകമാണ് സുസ്മേഷ് ചന്ത്രോത്തിന്റെ കഥകൾ തുറന്നിടുന്നത്.
Author | സുസ്‌മേഷ് ചന്ത്രോത്ത് |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 31, 2025 |