

സി.വി.ശ്രീരാമന്റെ സമ്പൂര്‍ണ്ണ കഥകള്‍ വാല്യം 1, 2
₹2000.00
₹1700.00
-15%
In Stock (10 available)
1
About this Book
മലയാളകഥയ്ക്ക് അപരിചിതമായിരുന്ന അഭയാർത്ഥികളുടെയും അപഹരിക്കപ്പെട്ടവരുടെയും ജീവിതം അടയാളപ്പെടുത്തിയ സി.വി.ശ്രീരാമന്റെ സമ്പൂർണ്ണ കഥകളുടെ സമാഹാരം രണ്ടുവാല്യങ്ങളായി. കഥയുടെ ലോകത്ത് മലയാളസാഹിത്യം കൈവരിച്ച മികവിന്റെ ഗംഭീര മാതൃകകളാണ് ഈ സമാഹാരത്തിലെ പല കഥകളും.
Author | സി.വി.ശ്രീരാമൻ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 30, 2025 |