


വേരോർമ്മകൾ
₹95.00
₹81.00
-15%
In Stock (10 available)
1
About this Book
വിസ്തൃതമായ ആകാശങ്ങളിലേയ്ക്ക് പറന്നുയരുമ്പോൾ എവിടെയോ നനുത്ത മേഘങ്ങളിൽ തട്ടിത്തടയുന്നു. ഓർമ്മയുടെ നനുനനുത്ത മേഘങ്ങൾ. മേഘത്തുള്ളികൾ പെയ്തുവീഴുന്ന തട്ടിൻ പുറമത്രയും ഓർമ്മയുടെ ചിലന്തിവലകളാണ്. മുടിയ കാഴ്ചകളിലൂടെ ചെന്നെത്താനാ ഗ്രഹിക്കുന്നിടം ഇനിയൊരിക്കലും കയ്യെത്തിപ്പിടിക്കാൻ ആവാത്തൊരിടം തന്നെയാണ്. കഴിഞ്ഞ കാലത്തിലേയ്ക്ക്, നഷ്ടപ്പെട്ടെന്ന് തിരിച്ചറിയാൻ വൈകുന്ന കാലത്തിലേയ്ക്കൊരു തിരിഞ്ഞുനോട്ടമാണ് “വേരോർമ്മകൾ !!
Author | പ്രീതി ചിറ്റടിമേൽ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 30, 2025 |