


വൃത്തത്തിനുള്ളിൽ നില്ക്കാത്തവർ
₹130.00
₹111.00
-15%
In Stock (10 available)
1
About this Book
ഈ കഥകൾക്ക് വ്യത്യസ്തങ്ങളായ രണ്ട് അടരുകളുണ്ട്. ആദിഭാഗത്ത് കഥാകൃത്തിന്റെ ആ ധുനിക മനസ്സ് വിവരിക്കുന്ന അനുഭവത്തിന്റെ വ്യാപ്തിമണ്ഡലം ഗൗരവതരമായ ചില സാമുഹിക വിഷയങ്ങളിലേക്ക് ശ്രദ്ധതിരിക്കുന്നു എന്നുള്ളതാണ്. എന്നാലത് ഭ്രമകല്പകളായി പരി ണമിക്കുന്നില്ല. ജീവിതത്തിന്റെ മൂല്യത്തകർച്ചയെ ഉദാസീനത യോടെയല്ല കഥാകൃത്ത് നോക്കിക്കാണുന്നത്. മൂല്യത്തകർച്ചയെ സക്രിയ മായ മൂല്യബോധം കൊണ്ട് നവീകരിക്കുകയും അതുവഴി ജീവിതത്തെ സമഗ്രമായിത്തന്നെ വിലയിരുത്തുകയും ചെയ്യുന്നു. ഇതിലുടെ കഥയിൽ രൂപം കൊള്ളുന്ന സൗന്ദര്യബോധം വായനക്കാരെ കഥയിലേക്ക് എത്തിക്കുന്നു. ഇത് കഥയുടെ സത്യസ്ഥിതിയിൽ നില കൊള്ളുന്ന മൂല്യവത്തായ ഒരു നിലപാടാണ്. ഈ നിലപാടിന്റെ അന്തസ്സാണ് റോയിയുടെ കഥകളെ വ്യതിരിക്തമാക്കുന്നതും, അനുഭവഗ ന്ധിയാക്കുന്നതും.
Author | ബി.എൻ.റോയ് |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 30, 2025 |