


രേഖയുടെ കഥകൾ
₹350.00
₹298.00
-15%
In Stock (10 available)
1
About this Book
കഥയിൽ നനുത്തുവിടരുന്ന മനുഷ്യബന്ധങ്ങളുടെ കുളിരും സുഖകരമായ ഈർപ്പവുമാണ് ഈ കഥകളുടെ പ്രത്യേകത. മലയാള കഥ കാലങ്ങളിലൂടെ കൈവരിച്ച് വിവരണകലയുടെ മികവുകൾ ഈ കഥകളെ അനുഗഹിച്ചിട്ടുണ്ട്. ഒരു വീടിനുള്ളിൽ തന്നെ അറിയപ്പെടാത്ത ഒരന്യദേശത്തിന്റെ വ്യാകുലതകൾ അനുഭവിച്ചറിയാൻ കഥാകാരികൾക്ക് കഴിയു. തന്നിൽ തന്നെ വിലപിക്കുന്ന വാക്കുകൾ കൊണ്ട് അജ്ഞാതർക്കുവേണ്ടി പണിയുന്ന സ്മാരകങ്ങളാണ് ഈ സമഹാരത്തിലെ ഓരോ കഥയും, വായനയെ അർത്ഥവത്തായ നിമിഷങ്ങളിലേക്ക് സ്നേഹത്തോടെ നയിക്കുന്ന കഥകളുടെ ഈ സമാഹാരം മലയാള കഥക്കു ലഭിച്ച അനന്യമായ സംഭാവനയാണ്.
Author | രേഖ കെ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 30, 2025 |