


മുത്തശി കഥകൾ
₹115.00
₹98.00
-15%
In Stock (10 available)
1
About this Book
കുട്ടികൾക്ക് മികച്ച ഉപദേശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ദേവകി ടീച്ചർ മുത്തശ്ശിക്കഥകൾ എഴുതിയിട്ടുള്ളത്. ഒരു മുത്തശ്ശിയുടേതായ അറിവും സ്നേഹവും കാരുണ്യവും ചാപല്യവുമെല്ലാം നമുക്ക് ഈ സമാഹാരത്തിലെ കഥകളിൽ കാണാൻ കഴിയും. ദേവകി ടീച്ചറുടെ മുത്തശ്ശിക്കഥകൾ എന്ന സമാഹാരത്തിന് എല്ലാവിധ ആശംസകളും നേരുന്നു. –വിനോയ് തോമസ്
Author | കെ. വി. ദേവകി ടീച്ചർ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 30, 2025 |