


മായാമയൂരം
₹125.00
₹106.00
-15%
In Stock (10 available)
1
About this Book
ഒറ്റയിരിപ്പിന് വായിച്ചുപോകാവുന്ന തരത്തിൽ ഹൃദ്യമായ രചന. എല്ലാം ഹൃദയത്തിൽ നിന്നും പകർത്തി എഴുതുന്ന തുപോലെയുള്ള കൊച്ചുകൊച്ചനുഭവങ്ങൾ. പക്ഷേ, ആ അനുഭവങ്ങൾക്ക് നിറവും മണവുമുണ്ട്; ചൂടും ചൂരു മുണ്ട്; ഒരാത്മസത്തയുടെ പ്രകാശത്തിൻ്റെ കുളിർമ്മയും നേർമ്മയുമുണ്ട്. ഇനിയെന്ത് ഇല്ലെങ്കിലെന്ത്? കഥാകാരി യുടെ മനസ്സിനൊപ്പം വായനക്കാരും സഞ്ചരിക്കുന്നു. ഇത് വെറുതെ പറയുന്നതല്ല. ആ സഞ്ചാരവേളയിലാണ് നാം പലതും അറിയുകയും മനസ്സിലാക്കുകയും ചെയ്യുക. വ്യക്തിജീവിതവും കുടുംബജീവിതവും സാമൂഹ്യജീവി തവും ഒക്കെ സ്പർശിച്ച് കടന്നുപോകുമ്പോൾ ഈ കുട്ടി എന്തുകൊണ്ട് ഇത്രകാലം എഴുത്തിൽ മൗനം ദീക്ഷിച്ചു എന്ന ഉത്കണ്ഠയാണ് ആരിലുമുണ്ടാക്കുക. – ഡോ. അമ്പലപ്പുഴ ഗോപകുമാർ
Author | ശാന്തി ഉണ്ണികൃഷ്ണൻ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 30, 2025 |