


പ്രത്യാശയുടെ മുനമ്പ്
₹150.00
₹128.00
-15%
In Stock (10 available)
1
About this Book
ഒരു പെൺമനസ്സിൻ്റെ തുടിപ്പുകൾക്ക് എത്ര ആഴവും അനുഭവസാന്ദ്രതയും കൈവരി ക്കാൻ കഴിയുമെന്ന് ഈ ചിമിഴുകൾ തെളിയി ക്കുന്നു. ഒരു ജീവിതത്തിൻ്റെ മുഴുവൻ ഉപ്പും കയ്പ്പും ചവർപ്പും മധുരവും ആറ്റിക്കുറുക്കി അവതരിപ്പിക്കുന്ന ഈ രചനകൾ ഒരു തുടക്ക ക്കാരിയുടേതാണെന്ന് വിശ്വസിക്കാൻ പ്രയാ സം. ഭാഷയുടെ സ്വരസ്ഥാനങ്ങളും ദൃശ്യങ്ങ ളുടെ നിറച്ചേരുവകളും ആശയവിന്യാസത്തി ലെ ഭാവനിറവും പറച്ചിലിലെ നിഷ്കളങ്കത യും ജന്മവാസനക്കും സർവ്വജീവസഹാനുഭൂ തിക്കും തികഞ്ഞ തെളിവായി ഇരിക്കുന്നു. –സി. രാധാകൃഷ്ണൻ
Author | ശോഭ ജ്വാല |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 30, 2025 |