


പുതുരാമായണം
₹80.00
₹68.00
-15%
In Stock (10 available)
1
About this Book
രാമായണകഥയുടെ ആന്തരികചൈതന്യത്തിലേയ്ക്കുള്ള എഴുത്തുകാരിയുടെ സാഹസികയാത്രകളാണ് ഈ കഥകൾ. വാല്മീകി അവശേഷിപ്പിച്ച മൗനങ്ങളെ ഇവിടെ കഥാകാരി ഭാവനയുടെ ആയിരം വർണ്ണങ്ങളിലൂടെ ശബ്ദായമാനമാക്കിയിരിക്കുന്നു.
Author | സാറാജോസഫ് |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 30, 2025 |