പറയാൻ മറന്ന നൊമ്പരങ്ങൾ
Cover Image
additionalImages-1738238287530.jpg- 1

പറയാൻ മറന്ന നൊമ്പരങ്ങൾ

₹135.00 ₹115.00 -15%
In Stock (10 available)
1
About this Book

നാട്ടിൻപുറത്തിന്റെ നനവുള്ള ഈ കഥകളിൽ പ്രവാസജീവിതത്തിന്റെ നൊമ്പരങ്ങളും അടയാളപ്പെടുത്തുന്നു. വറ്റിവരണ്ട പാടശേഖരങ്ങളും നിലാവ് ഇറ്റുവീഴുന്ന രാത്രികളും, പുഴയോരക്കാഴ്ചകളും ഈ കഥകളുടെ വായനയിൽ നമ്മെ മറഞ്ഞു പോകുന്നുണ്ട്. ആർദ്രമായ ഒരു കാല ത്തിന്റെ ഹൃദയവിശാലതയും കരുണയും ഈ കഥകളിലുണ്ട്. മനുഷ്യ മനസ്സിന്റെ അറിയപ്പെടാത്ത, വെളിപ്പെടുത്താത്ത രഹസ്യങ്ങളുടെ തീക്ഷണമായ നൊമ്പരങ്ങൾ ഓരോ കഥയിലും നിറഞ്ഞുനില്ക്കുന്നു.

Author ഹനീഫ കൊച്ചനൂർ
Language Malayalam
Publisher കറൻറ് ബുക്ക്സ്
Release Date January 30, 2025

You May Also Like

15% OFF
ആളേറെ കൂടും പെരും ചുഴലി
ആളേറെ കൂടും പെരും ചുഴലി

by എം. വി. ഷാജി

₹220.00 ₹187.00
Bestseller
15% OFF
അനന്തഗോപനെന്ന ആൽക്കെമിസ്റ്റ്
അനന്തഗോപനെന്ന ആൽക്കെമിസ്റ്റ്

by വിനോദ് തളിപ്പറമ്പ്

₹110.00 ₹94.00
15% OFF
അയ്യൻകുന്ന്
അയ്യൻകുന്ന്

by ഷാജു പാറയ്ക്കൽ

₹100.00 ₹85.00
15% OFF
ബഹറൈനിലെ കാക്കകൾ
ബഹറൈനിലെ കാക്കകൾ

by ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

₹200.00 ₹170.00