നിലാവും നിഴലുകളും
Cover Image
additionalImages-1738236616341.jpg- 1

നിലാവും നിഴലുകളും

₹70.00 ₹60.00 -14%
In Stock (10 available)
1
About this Book

നാം പിന്നിട്ട ഒരു കാലഘട്ടത്തിന്റെ നിലാവും നിഴലുകളും അനുഭവങ്ങളുടെയും ഭാവനയുടെയും സ്വര്ണ്ണനൂലുകൊണ്ട് ചേതോഹരമായി തുന്നിചേര്ത്തിരിക്കുന്നു ഈ കാലത്ത് കഥകളിലൂടെ നമ്മുടെ നാട്ടുനന്മയിലേക്ക് പദമൂന്നാന് ശ്രമിക്കുന്ന ഈ കഥാകൃത്ത് നമുക്ക് വീടണ്ടെടുത്തുതരുന്നത് മലയാളിയുടെ ജീവിതത്തിന്റെയും കേരളീയ ഭൂപ്രകൃതിയുടെയും ഒരു നല്ല കാലം തന്നെയാണ് . ഇരുട്ടിലൂടെ വഴിനടന്നു പോകുന്നവര്ക്ക് ചൂട്ടുകെട്ടിക്കൊടുക്കുന്ന പഴയ നാട്ടുനന്മ ഈ കഥകൾ വായിക്കുമ്പോൾ ഓര്മ്മയിലെത്തും. അതുകൊണ്ടുതന്നെ ഇത് വീണ്ടെടുപ്പിന്റെ കഥകളാണ്. ഹിമാല യാത്രാവിവരണ ഗ്രന്ഥങ്ങളിലൂടെ വായനക്കാരുടെ സ്നേഹാദരങ്ങൾ മേല്ക്കുമേല് നേടിക്കൊണ്ടിരിക്കുന്ന എം കെ രാമചന്ദ്രന് യാത്രാവിവരണ ഗ്രന്ഥങ്ങൾ എഴുതുന്നതിനും വളരെക്കാലം മുമ്പ് എഴുതിയ ഈ കഥകൾ വായനക്കാര്ക്ക് ലഭിക്കുന്ന നല്ല ഒരു പാരിതോഷികമാണ്.

Author എം കെ രാമചന്ദ്രൻ
Language Malayalam
Publisher കറൻറ് ബുക്ക്സ്
Release Date January 30, 2025

You May Also Like

15% OFF
ആളേറെ കൂടും പെരും ചുഴലി
ആളേറെ കൂടും പെരും ചുഴലി

by എം. വി. ഷാജി

₹220.00 ₹187.00
Bestseller
15% OFF
അനന്തഗോപനെന്ന ആൽക്കെമിസ്റ്റ്
അനന്തഗോപനെന്ന ആൽക്കെമിസ്റ്റ്

by വിനോദ് തളിപ്പറമ്പ്

₹110.00 ₹94.00
15% OFF
അയ്യൻകുന്ന്
അയ്യൻകുന്ന്

by ഷാജു പാറയ്ക്കൽ

₹100.00 ₹85.00
15% OFF
ബഹറൈനിലെ കാക്കകൾ
ബഹറൈനിലെ കാക്കകൾ

by ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

₹200.00 ₹170.00