


നഷ്ടപ്രതാപം-വൈദ്യശാസ്ത്ര കഥകൾ
₹160.00
₹136.00
-15%
In Stock (10 available)
1
About this Book
മലയാളഭാഷയിൽ അപൂർവ്വമായേ വൈദ്യശാസ്ത്ര കഥകൾ ഉള്ളൂ. വർഷങ്ങളുടെ ചികിത്സാപരിചയമുള്ള ഡോ. രാഘവൻ വെട്ടത്ത് എഴുതിയ വൈദ്യശാസ്ത്ര കഥകളാണ് ഈ പുസ്തകത്തിൽ. ഈ കഥകൾ ധിഷണാപരമായ ഉണർവുകൂടി വായനക്കാർക്കു ഉണ്ടാക്കുന്നവയാണ്.
Author | ഡോ. രാഘവൻ വെട്ടത്ത് |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 30, 2025 |