


കാടിതു കണ്ടായോ കാന്താ
₹100.00
₹85.00
-15%
In Stock (10 available)
1
About this Book
ഈ ലോകം ആരുടേതാണ് എന്ന മൗലികമായ ചോദ്യമാണ് ഈ കഥകളുടെ പ്രചോദനകേന്ദ്രം. ചരിത്രം മറന്നുപോയവരുടെ ഒരു ചരിത്രം ഈ കഥകളിൽ പിറക്കുന്നു. മനുഷ്യവർഗ്ഗത്തിലേക്ക് കുറച്ചു മനുഷ്യർ കൂടി കടന്നുവരുന്നു. വെളിച്ചം ദഹിച്ചുകിടക്കുന്ന രാജപാതകളുടെ നിഴലുകൾ മേയുന്ന രഹസ്യകേന്ദ്രങ്ങൾ കൂടി നാം കാണുന്നു. പരിചിതമായ ലോകനീതി അനീതിയാണെന്ന തിരിച്ചറിവുണ്ടാകുന്നു.
Author | സാറാജോസഫ് |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 30, 2025 |